USA
കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍വെല്‍ യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നു. കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ലോകനേതാവാണ് ട്രംപ്....
ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു.സെപ്റ്റംബര്‍ എട്ടിനാണ് ഈ കുട്ടി മരിച്ചത്. കുടിച്ച പൈപ്പില്‍....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മോഡല്‍ ആമി ഡോറിസ്. 1997 സെപ്റ്റംബര്‍ അഞ്ചിന്....
ഇന്ത്യൻ വംശജ്ഞയായ കമല ഹാരിസിനെ അമേരിക്കൻ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയസഹോദരന്‍ റോബര്‍ട്ട് ട്രംപ് (71) അന്തരിച്ചു. മസ്തിഷ്ക രക്തസ്രാവത്തെത്തുടര്‍ന്ന് ന്യൂയാേര്‍ക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സഹോദരന്‍....
ഡെമോക്രാറ്റിക് വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തന്നെ പ്രഖ്യാപിച്ചതിനു പിന്നാലെ രൂക്ഷമായി പരിഹസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി കമല ഹാരിസ്.....
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഇന്ത്യൻ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാർടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. പ്രസിഡന്റ് സ്ഥാനാർഥി ജോ....
കൊവിഡിനെ തടയാൻ തൽകാലം ഒരു ഒറ്റമൂലി, നിലവില്‍ ലോകത്തിനുമുന്നിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി,ടെഡ്‌റോസ് അധാനോം. കൊവിഡിന് വാക്സിൻ ഒരു....
നാസയിലെ ബഹിരാകാശ യാത്രികരായ ഡഗ് ഹർലിയും ബോബ് ബെഹ്ന്കനും തിരികെയെത്തി. മെക്സിക്കോ ഉൾക്കടലിലാണ് ബഹിരാകാശ യാത്രികരേയും വഹിച്ചുള്ള സ്പേസ് എക്സിന്റെ....
യുഎസിലെ മിയാമിയിൽ മലയാളി നേഴ്സിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭർത്താവ് ഫിലിപ്പ് മാത്യുവിനെ താമസ സ്ഥലത്തു നിന്നു പൊലീസ്....
അമേരിക്കയില്‍ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്.....
പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തില്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന. മോശം അവസ്ഥയില്‍നിന്ന് അതീവമോശം നിലയിലേക്കാണ് ലോകത്തിന്റെ പോക്കെന്നാണ്....
ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു.....
ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്.....
കോവിഡ് ബാധിച്ച് മരിച്ച അമേരിക്കക്കാരുടെ എണ്ണം 1,30,000 കടന്നിരിക്കെ ഈ മഹാമാരി നിരുപദ്രവകാരിയാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം സ്വന്തം....
ഈ വര്‍ഷം മുഴുവന്‍ വിദേശ തൊഴില്‍ വിസകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. സുപ്രധാന ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടു. അതിവിദഗ്ധ....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്.....
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ റാലിക്ക് വേദിയായി തലസ്ഥാനമായ വാഷിങ്‌ടൺ. ജോർജ് ഫ്ലോയ്‌ഡിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് ആളുകൾ....
അമേരിക്കയിൽ പൊലീസ് നിഷ്ഠുരമായി കൊലപ്പെടുത്തിയ കറുത്തവംശജൻ ജോർജ് ഫ്‌ളോയിഡിന് പതിനായിരക്കണക്കിനാളുകൾ പ്രണാമം അർപ്പിച്ചു. ആറു ദിവസത്തിനിടെ മൂന്ന് നഗരങ്ങളിൽ നടത്തുന്ന....
അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് പൊട്ടപ്പുറപ്പെട്ട പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുമടക്കി ട്രംപ് ഭരണകൂടും. ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഭരണകൂടം.....
ലോകത്ത് കൊവിഡ് രോഗികൾ 65 ലക്ഷം പിന്നിട്ടു. ഇതിനകം 387,878 പേർ മരിച്ചു. 3,164,253 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.....
അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്‌ളോയിഡിനെ പൊലീസുകാർ തെരുവിൽ നിഷ്ഠുരമായി ശ്വാസം മുട്ടിച്ചുകൊന്നതിനെതിരെ ഉയർന്ന പ്രതിഷേധം സംസ്ഥാനങ്ങൾ അടിച്ചമർത്തിയില്ലെങ്കിൽ പട്ടാളത്തെ....