USA
”ട്രംപാണ് വധിക്കാന്‍ ഉത്തരവിട്ടതെങ്കില്‍ അതാണ് ഭീകരപ്രവര്‍ത്തനം; അത് മറയ്ക്കാനാണ് ശ്രമം; ഇന്ത്യ ഞങ്ങളുടെ വിശ്വസ്ത സുഹൃത്ത്”
ദില്ലി: ഇറാന്‍- അമേരിക്ക വിഷയത്തില്‍ ഇന്ത്യയെ വലിച്ചിഴച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി. വിഷയത്തില്‍ ട്രംപ് കള്ളമാണ് പറയുന്നതെന്ന് ചെംഗേനി....
ഇന്ത്യയിൽ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥിസമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസിലെ വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ. ഹാർവാഡിലെയും ഓക്‌സ്‌ഫോര്‍ഡിലെയും ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലെ....
റഷ്യ ആസ്ഥാനമായിട്ടുള്ള ഹാക്കിംഗ് ഗ്രൂപ്പിലെ രണ്ട് ഹാക്കര്‍മാരെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് 35 കോടി ഇനാം അമേരിക്ക പ്രഖ്യാപിച്ചു. ബാങ്ക് തട്ടിപ്പ്,....
ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിന് പിന്നാലെ പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ് ട്രംപ് അനുകൂലികള്‍. ഒബാമയുടെ കാലത്ത്....
അന്യഗ്രഹ ജീവികള്‍ അഥവാ ഏലിയന്‍സ് എന്നത് ഇന്നും ശാസ്ത്ര ലോകത്തിന് ഉത്തരം കിട്ടാത്ത ഒരു മരീചികയാണ്. ഏലിയന്‍സിന് മനുഷ്യനും ഭൂമിയുമായി....
അമേരിക്കയിലെ അലാസ്കയിൽ വിമാനം നിർത്താതെ റൺവേയിലൂടെ കുതിച്ചുപാഞ്ഞ് അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അലാസ്ക....
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 150 ഉത്പ്പന്നത്തിന് 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക് തിരിച്ചടി നൽകുമെന്ന് യൂറോപ്യൻ യൂണിയൻ.....
ഗതാഗത നിയമം ചോദ്യംചെയ്ത ഇന്ത്യൻ വംശജനായ പൊലീസുകാരനെ അമേരിക്കയിൽ വെടിവച്ചുകൊന്നു. ടെക്‌സസിൽ ഡെപ്യൂട്ടി പൊലീസ് ഉദ്യോഗസ്ഥനായിരുന്ന സന്ദീപ് ദലിവാൾ (42)ആണ്....
ആണവ ബോംബുകള്‍ യുദ്ധത്തില്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം പ്രയോഗിക്കാനായി വന്‍ ശക്തി രാജ്യങ്ങള്‍ കരുതി വെച്ചിരിക്കുന്നവയാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളെ....
ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമെന്ന് അറിയപ്പെടുന്ന നേവാഡയിലെ ഏരിയ 51ലേക്ക് മാര്‍ച്ചിനൊരുങ്ങി ഒരു ലക്ഷത്തോളം പേര്‍. ഏരിയ 51ല്‍....
ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന കേസില്‍ ഇന്ത്യ നാടുകടത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി . വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ പേരില്‍....
നാല് ഡെമോക്രാറ്റ് വനിതാ നേതാക്കള്‍െക്കെതിരെ വംശീയമായ പരാമര്‍ശം.ട്രംപിനെതിരെ പ്രതിഷേധം. രാഷ്ട്രീയ നേതാക്കളും ഹോളിവുഡിലെ പ്രമുഖരും ട്രംപിനെതിരെ രംഗത്തെത്തി. ദി സ്‌ക്വാഡ്....
ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഡെമോക്രാറ്റിക‌് പാർടി....
അന്യഗ്രഹജീവികളെ രക്ഷിക്കാന്‍ യുഎസ് മിലിറ്ററി ബേസ് ആക്രമിക്കാന്‍ തയാറാണെന്ന് ് നാല് ലക്ഷം പേര്‍ .അന്യഗ്രഹജീവികളെ തടവിലാക്കിയിരിക്കുന്നു എന്ന....
മെക‌്സിക്കോയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ജൂൺ 10 മുതൽ അഞ്ചു ശതമാനം ചുങ്കം ചുമത്തും....
ഗള്‍ഫ് മേഖലയില്‍ രൂപം കൊണ്ട പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുന്നതായിരിക്കും ട്രംപ് ഈ പ്രസ്താവന....
5200 ഓളം സൈനികരെയാണ് അമേരിക്ക ഇറാഖില്‍ വിന്യസിച്ചിരിക്കുന്നത്....