USA

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു.....

പ്രവാസി മലയാളികൾക്ക് പ്രിയങ്കരമായ സംഗീത പരിപാടി ഓർമസ്പർശം കൈരളിടിവിയിൽ 25 എപ്പിസോഡുകൾ പിന്നിട്ടു

അവതാരകരെ ഞങ്ങൾ ലോകമെങ്ങുമുള്ള സംഗീത ആസ്വാദകർക്കു നിങ്ങളെ പരിചയപ്പെടാൻ അവസരം ഒരുക്കുന്ന ഈ പരിപാടിയിൽ എല്ലാര്ക്കും അവസരം....

ട്രംപിന് വന്‍ തിരിച്ചടി; ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക‌് ഭൂരിപക്ഷം

ഇടക്കാല തെരഞ്ഞെടുപ്പില്‍ 90 വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത് ചരിത്രമായി....

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപിന് കനത്ത തിരിച്ചടി നല്‍കി ആദ്യ ഫലസൂചനകള്‍ പുറത്ത്

മലയാളിയായ പ്രമീള ജയപാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്‌....

അമേരിക്കയ്ക്ക് ഭീഷണിയായി ഫ്ലോറന്‍സ് ചു‍ഴലിക്കാറ്റ് തീരത്തോടടുക്കുന്നു

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ‌് വീശുകയെന്ന‌് ദേശീയ ചുഴലിക്കാറ്റ‌് സെന്റർ അറിയിച്ചു....

അമേരിക്കയ്ക്ക് ഭീഷണിയായി ഫ്ലോറന്‍സ് ചു‍ഴലിക്കാറ്റ്

മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തില്‍ ഫ്ലോറന്‍സ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്....

ട്രംപിനെ വിറപ്പിച്ച് ലണ്ടന്‍ തെരുവുകള്‍; യുകെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം ശക്തം

തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോഴും ബ്രിട്ടനില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.....

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി

നിര്‍ദേശം പാലിക്കാത്ത രാജ്യങ്ങള്‍ക്ക്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുടെ താക്കീത്....

‘ഐ റിയലി ഡോണ്ട് കെയര്‍’; മെലാനിയയുടെ ജാക്കറ്റിലെ ആ വാചകത്തിന്‍റെ അര്‍ഥം തേടി സോഷ്യല്‍ മീഡിയ

അഭയാര്‍ഥി കുഞ്ഞുങ്ങളെ കാണാനെത്തിയപ്പോള്‍ ധരിച്ച ജാക്കറ്റാണ് വിവദമാവുന്നത്....

ട്രംപും മാക്രോണും ഒന്നിച്ചു നട്ട ഓക്ക് മരം കാണാനില്ല; ഉത്തരം തേടി അമേരിക്ക

ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധം ശക്തമാക്കാനുദ്ദേശിച്ചായിരുന്നു മരം നട്ടത്....

യുവാവ് നഗ്നനായി റസ്റ്റോറന്‍റിലെത്തി മൂന്ന് പേരെ വെടിവെച്ചു വീ‍ഴ്ത്തി; അമ്പരന്ന് ദൃക്സാക്ഷികള്‍

പ്രതിയെ പിയിക്കാന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്....

ഇനി ആണവപരീക്ഷണങ്ങള്‍ നടത്തില്ലെന്ന് ഉത്തരകൊറിയ; മിസൈല്‍-ആണവപരീക്ഷണങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു

ഏപ്രില്‍ 21 മുതല്‍ ആണവപരീക്ഷണവും മിസൈല്‍ പരീക്ഷണവും നടത്തില്ലെന്നും​ കൊറിയന്‍ വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു....

കാമുകന്‍റെ ഭാര്യയെ കൊല്ലാൻ ക്വട്ടേഷന്‍; ഒടുവില്‍ പത്തനംതിട്ട സ്വദേശിനി അമേരിക്കയില്‍ പിടിയിലായതിങ്ങനെ

2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ചിക്കാഗോയില്‍ വെച്ച് നടന്നത്....

റഷ്യയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം; ചൈന ഒപ്പം നിന്നിട്ടും യുഎന്നില്‍ റഷ്യന്‍ പ്രമേയം നിഷ്കരുണം തള്ളപ്പെട്ടു

എട്ടു രാജ്യങ്ങള്‍ യു എസ് നിലപാടിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാല് രാജ്യങ്ങള്‍ വിട്ടുനിന്നു....

Page 15 of 19 1 12 13 14 15 16 17 18 19