USA

സിയോളിനെ ബലി കൊടുത്ത് അമേരിക്ക ന്യൂയോർക്കിനെ രക്ഷിക്കും; മൂന്നാം ലോക മഹായുദ്ധത്തിന്‍റെ മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട്

ലക്ഷക്കണക്കിനു പേർ യുദ്ധത്തിൽ കൊല്ലപ്പെടുമെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ടിൽ പറയുന്നു....

ഡയാനയുമായി ലൈംഗിക ബന്ധത്തിന് താത്പര്യം; ഒരു രാത്രി ഒന്നിച്ചു കിടന്നുറങ്ങി; തുറന്നു പറഞ്ഞ് ട്രംപ്

അന്നത്തെ ഭൂരിപക്ഷം അഭിമുഖങ്ങളിലും ലൈംഗികത മുഖ്യവിഷയം ആയിരുന്നു....

യുദ്ധഭീതി അകലുന്നു; ഉത്തരകൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക

ഉത്തരകൊറിയയുടെ പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്നും വൈറ്റ് ഹൗസ് വക്താവ്....

ഇര്‍മ കൊടുങ്കാറ്റിന്‍റെ ഭീകരതയുടെ നേര്‍ സാക്ഷ്യം; കടല്‍ വറ്റി കരയായി; വീഡിയോ

ഫ്‌ളോറിഡയ്ക്ക് പിന്നാലെ മിയാമിയിലും കനത്ത ദുരിതമാണ് ഇര്‍മ വിതയ്ക്കുന്നത്....

ഇര്‍മയെ വെല്ലുവിളിച്ച് ലൈവ് റിപ്പോര്‍ട്ടിങ്ങ്; ഒടുവില്‍ സംഭവിച്ചത്…

മ‍ഴക്കോട്ടും മുഖം മറയ്ക്കാന്‍ സ്കൈ മാസ്ക്കും ധരിച്ചാണ് ജസ്റ്റിന്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത്....

ഇര്‍മ ഫ്‌ളോറിഡയില്‍; മണിക്കൂറില്‍ 215 കിലോമീറ്റര്‍ വേഗത

തീരങ്ങളില്‍ അതിശക്തമായ കാറ്റ് തുടരുകയാണ്.....

ഇര്‍മ ചുഴലികാറ്റ് അമേരിക്കന്‍ തീരത്ത് ആഞ്ഞടിക്കുന്നു; 70 ലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ചു; അഞ്ച് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

ഇല്‍മ കാറ്റിന്റെ വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെയെത്താമെന്നും മുന്നറിയിപ്പുണ്ട്....

ഇര്‍മ വരുന്നു: ഫ്‌ളോറിഡ ഉപേക്ഷിച്ചത് അരക്കോടി ജനങ്ങള്‍; ഭീതിയിലാഴ്ത്തി ജോസും കാത്തിയയും പിന്നാലെ

പ്രകൃതിദുരന്തങ്ങളെ ഭയന്ന് കഴിയേണ്ട അവസ്ഥയിലാണ് ഇന്ന് അമേരിക്ക....

കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തി ട്രംപ് ഭരണകൂടം; ഇന്ത്യാക്കാര്‍ ആശങ്കയില്‍; പ്രതിഷേധം ശക്തമാകുന്നു

റദ്ദാക്കിയെങ്കിലും ആറു മാസത്തേക്കു കൂടി ഇപ്പോഴത്തെ അവസ്ഥ തുടരും....

അമേരിക്കയ്ക്ക് കുറ്റബോധമോ; സദ്ദാം ഹുസൈന്റെ ചെസ്‌ബോര്‍ഡ് തിരികെ നല്‍കി

സദ്ദാമിനെ തൂക്കിലേറ്റി 11 വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്ക പശ്ചാത്തപിക്കുന്നുണ്ടാകും....

‘അമേരിക്കയില്‍ നിന്ന് ഡോളര്‍ അല്ല നിലക്കടലയാണ് ലഭിച്ചത്’; ട്രംപിന് പാക്കിസ്ഥാന്റെ പരിഹാസം

പാകിസ്താന്‍ ദേശീയ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....

‘പന്നികളുടെ നാട്ടിലേക്ക് തിരികെ പോടാ’ ; ഇന്ത്യന്‍ വ്യവസായിക്ക് യു.എസില്‍ വംശീയാധിക്ഷേപം

മെയിലുകള്‍ രവിന്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.....

ട്രംപിനെ ആരെങ്കിലും വധിക്കണേ; സെനറ്റര്‍ പെട്ടു

എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

അങ്ങനെ അമേരിക്കയും ഇരുട്ടിലാകും

നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും.....

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ രാജിവെച്ചു

ബാനന്‍ ആഴ്ചകള്‍ക്കുമുന്പ് രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും സൂചനയുണ്ട്....

ബിബിസിയുടെ ബുള്ളറ്റിനില്‍ ഇക്കിളി ദൃശ്യങ്ങള്‍; അറിയാതെ വാര്‍ത്ത തുടര്‍ന്ന് ആങ്കര്‍

പിന്നിലുള്ള പ്ലാസ്മ സ്‌ക്രീനിലാണ് അശ്ലീല ദൃശ്യങ്ങളെത്തിയത്....

നവവരന്റെ തലയിലേക്ക് തോക്ക് ചൂണ്ടി വധു; പിന്നീട് സംഭവിച്ചത്

വിവാഹ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.....

22കാരന്റെ ശരീരത്തില്‍ നിന്ന് ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്തു; ഇത് ലോകത്തില്‍ തന്നെ വിരളം

പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയതത്....

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഖത്തര്‍ നിര്‍ത്തലാക്കണം; ഖത്തര്‍ വിഷയത്തില്‍ ഇടപെട്ട് ട്രംപ്

ഗള്‍ഫ് മേഖലയിലെ പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്ന് ട്രംമ്പ് ....

Page 18 of 19 1 15 16 17 18 19