USA
പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി; ഉടമ്പടി ചൈനയുടെ ഗൂഢാലോചനയെന്ന് ട്രംപ്; പിന്മാറില്ലെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും
അധികാരത്തിലെത്തിയാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കുന്നത്....
യോഗ വിശ്വാസം ഹനിക്കുന്നതല്ലെന്നും കുട്ടികളുടെ ശീലങ്ങളില്‍ നല്ല മാറ്റം വരുത്തുന്നതിനാണ് യോഗ പരിശീലിപ്പിക്കുന്നതെന്നും യോഗ പരിശീലക റേച്ചല്‍ ബ്രാതന്‍....
ഐക്യരാഷ്ട്ര സഭ: ലോകത്തു ജനിച്ച നാടു വിട്ടു മറ്റു രാജ്യങ്ങളില്‍ ജോലി ആവശ്യാര്‍ഥവും മറ്റു കഴിയുന്നവരുടെ ഗണത്തില്‍ ഏറ്റവും അധികം....
ഇത് ആദ്യമായല്ല ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിക്കുന്നത്....
റോമില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്.....
വരുന്ന ഫെബ്രുവരി 29ന് കേസ് വീണ്ടും കോടതി പരിഗണിക്കും.....
അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം കൂടിയാണ് എന്നും സുന്ദര്‍ പിച്ചെ ....
അമേരിക്കയില്‍ സ്വവര്‍ഗ്ഗാനുരാഗി സേനയുടെ തലവനാകും. സ്വവര്‍ഗ്ഗാനുരാഗിയായ എറിക് കെ ഫാനിംഗ് ആണ് അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ സെക്രട്ടറിയാകുന്നത്.....
സംസാരിച്ചുകൊണ്ടിരിക്കേ ഫോണ്‍ ചോദിച്ചിട്ടു നല്‍കാതിരുന്നതിന് ഇന്ത്യക്കാരനെ അക്രമികള്‍ വെടിവച്ചു കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ സായി കിരണ്‍ എന്ന....
എല്ലാവര്‍ക്കും പരിചിതമായ ഒരു ആഹാര പദാര്‍ത്ഥമാണ് ഡോണറ്റ്‌സ്. എന്നാല്‍ അമേരിക്കയില്‍ ഈ ഡോണറ്റ്‌സിനായി ഒരു ദിവസമുണ്ട്. ജൂണ്‍ മാസത്തെ ആദ്യ....