‘അറസ്റ്റും റിമാൻഡും നിയമവിരുദ്ധം’, ജാമ്യം ലഭിച്ച പ്രബീർ പുരകായസ്ത ജയിൽ നിന്ന് പുറത്തേക്ക്; അഭിവാദ്യങ്ങളുമായി വരവേൽപ്പ്

ന്യൂസ് ക്ലിക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ത ജയിലിൽ മോചിതനായി. ഏഴര മാസമായി തിഹാർ ജയിലിൽ കഴിയുകയായിരുന്ന പുർകായസ്തയുടെ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. സംഘ്പരിവാറിനും ബിജെപിക്കുമെതിരായി സംസാരിച്ചതിനാണ് പ്രബീർ പുരകായസ്തയ്ക്കും ന്യൂസ് ക്ലിക്കിനുമെതിരെ കേസുകൾ കെട്ടിച്ചമച്ചത്.

ALSO READ: ‘സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ പാകിസ്ഥാനിൽ വിവാഹമോചനങ്ങൾ 30 ശതമാനത്തോളം വർധിച്ചു’, വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News