എൻജിഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം; ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട് നടന്ന കേരള എൻജിഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം പ്രസിഡന്റായി എംവി ശശിധരനെയും, ജനറൽ സെക്രട്ടറിയായി എംഎ അജിത്ത് കുമാറിനെയും, ട്രഷററായി വികെ ഷീജയെയും തെരഞ്ഞെടുത്തു.

Also Read; ‘വീണ്ടും ബിഹാറിൽ പാലം തകർന്ന് വീണു, ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവം’, കല്ല് തന്നല്ലേ കൽക്കണ്ടം കൊണ്ടൊന്നുമല്ലല്ലോ നിർമിച്ചതെന്ന് വിമർശനം: വീഡിയോ

വൈസ് പ്രസിഡന്റുമാരായി ടിഎം ഹാജറ, എസ് ഗോപകുമാർ, കെപി സുനിൽ കുമാർ, സെക്രട്ടറിമാരായി പിപി സന്തോഷ്, പി സുരേഷ്, സീമ എസ് നായർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി സിവി സുരേഷ് കുമാർ, കെവി പ്രഫുൽ, എംകെ വസന്ത്, കെകെ സുനിൽ കുമാർ, വികെ ഉദയൻ, സി ഗാഥ, എസ് സുനിൽ കുമാർ, എഎം സുഷമ, കെ വിജയകുമാർ, എൻ സിന്ധു, എസ് സജീവ് കുമാർ, എം രഞ്ജിനി എന്നിവരെയും തെരഞ്ഞെടുത്തു.

Also Read; ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്നത് രാജ്യത്തിനാകെ മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ; അഭിനന്ദനവുമായി മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News