സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ സ്വത്തുകൾ കണ്ടുകെട്ടി എൻ ഐ എ

സിഖ് ഫോർ ജസ്റ്റിസ് തലവൻ ഗുർപട് വന്ത് സിങ് പന്നുവിന്റെ സ്വത്തുകൾ കണ്ടുകെട്ടി എൻ ഐ എ. ചണ്ഡീഗഡിലെ സ്വത്തുക്കളാണ് കണ്ടുകിട്ടിയത്. വിവിധ ഇടങ്ങളിലും പരിശോധന തുടരുന്നു.
ജലന്ധറിൽ ഹർദീപ് സിങ് നിജ്ജറുടെ സ്വത്തും കണ്ടുകെട്ടുന്നായി നോട്ടിസ് എൻഐഎ പതിപ്പിച്ചിട്ടുണ്ട്. മൊഹാലി എൻ ഐ എ കോടതി ഉത്തരവ് പ്രകാരമാണ് നടപടി.

ALSO READ: മരിച്ചു പോയ നേതാക്കളുടെ ഭാര്യമാരെയാണ് കോട്ടയം കുഞ്ഞച്ചന്മാർ അധിക്ഷേപിക്കുന്നത് തുടർന്നാൽ ഡി വൈ എഫ് ഐ നോക്കിനിൽക്കില്ല: വി കെ സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News