രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേർ കസ്റ്റഡിയിൽ

NIA

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളിൽ പരിശോധന തുടരുന്നു. തീവ്രവാദ ബന്ധം സംശയിക്കുന്ന 7 പേർ കസ്റ്റഡിയിൽ.

Also Read; മുംബൈയ്ക്ക് സമീപം വന്‍ തീപിടിത്തം; സംഭരണശാല കത്തിനശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News