അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ

അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ശുപാർശ. ദില്ലി ലെഫ്റ്റ് ഗവർണറാണ് അന്വേഷണത്തിന് ശിപാർശ ചെയ്തത്. ആം ആദ്മി പാർട്ടിക്ക് ഭീകര സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. സിഖ് ഫോർ ജസ്റ്റിസിൽ നിന്ന് 1.5 കോടി ലഭിച്ചു എന്നാണ് ആരോപണം.

Also read:എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News