അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം; കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി.കാൻ്റീൻ പ്രവർത്തനം രാത്രി 11 മണി വരെ മാത്രമാക്കി.

ALSO READ:കാലഹരണപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളും ബിജെപി അനധികൃതമായി പണമാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട്

അർധരാത്രിക്ക് മുമ്പ് വിദ്യാർഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം എന്നാണ് സർക്കുലർ.നിയന്ത്രണം ലംഘിക്കുന്നവരെ സസ്പെൻ്റ് ചെയ്യുമെന്നും സർക്കുലർ.രാത്രി പുറത്ത് പോകുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ALSO READ: സ്നേഹ പ്രകടനങ്ങൾ ഏറ്റുവാങ്ങി കൊല്ലംകാരുടെ മുകേഷ്; ഫോട്ടോ ഗ്യാലറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News