വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ.എഫ്.ഐ പുറത്താക്കിയ നിഖിൽ തോമസ് പിടിയിൽ. കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു കസ്റ്റഡിയിലെടുത്തത്.

ALSO READ: മോന്‍സണ്‍ അറസ്റ്റിലാകും വരെ നടത്തിയത് 12 കൂടിക്കാഴ്ചകള്‍; സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍

കഴിഞ്ഞ 5 ദിവസമായി നിഖിൽ തോമസ് ഒളിവിലായിരുന്നു. വിവാദം കനത്തതിന് പിന്നാലെ നിഖിൽ തോമസിനെ എസ്.എഫ്.ഐയിൽ നിന്നും പുറത്താക്കിയിരുന്നു. നിഖിൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് പാർട്ടിക്ക് ബോധ്യമായതിന് പിന്നാലെയായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News