ഓര്‍ത്തഡോക്സ് സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന് എതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളില്‍ നിന്നും ഫാ ഷൈജുവിനെ നീക്കി. ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റ ആണ് തീരുമാനം. ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ നിയോഗിക്കുന്ന കമ്മീഷന് പരാതികള്‍ അന്വേഷിക്കും. കഴിഞ്ഞ ദിവസം ഫാ. ഷൈജു ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here