നീലേശ്വരം വെടിക്കെട്ടപകടം; വീടുകൾ സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. രാവിലെ 10 മണിക്ക് എത്തിയ ഗോവിന്ദൻ മാസ്റ്റർ കൊല്ലമ്പാറ – മഞ്ഞളംകാട്ടെ ബിജുവിന്റെ വീട്ടിലെത്തി. പിന്നിട് കിനാനൂർ റോഡിലെ സന്ദീപിന്റെയും കിനാനൂരിലെ രതീഷിന്റെയും വീടുകൾ സന്ദർശിച്ചു.

Also read:ഡോ പി സരിൻ ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

പിന്നീട് മംഗ ഗ്ലരരു ഏജെ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിനാനൂരിലെ രജിത്തിന്റെ വീടും സന്ദർശിച്ചു. ജില്ലാ സെക്രട്ടറി യേറ്റഗം വി.കെ.രാജൻ പാറക്കോൽ രാജൻ കെ. ലക്ഷ്മണൻ ലോക്കൽ സെക്രട്ടറിമാരായ കെ.കുമാരൻ . ടി. സുരേശൻ . കെ.പി. മധുസൂദനൻ പി.കെ.വിജയൻ പി.ചന്ദ്രൻ. എന്നിവരും ഒപ്പമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News