കൊടുമുടികളെല്ലാം കാല്‍ക്കീ‍ഴിലായി, 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളെയും കീ‍ഴടക്കി 18 കാരന്‍ ലോക റെക്കോര്‍ഡിലേക്ക്

ടിബറ്റിലെ   8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് ലോകത്തിലെ 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് നേപ്പാള്‍ സ്വദേശി നിമ റിൻജി ഷെര്‍പ്പയെ തേടിയെത്തിയത്.

ALSO READ: സവാളയെങ്കില്‍ സവാള, വിറ്റാല്‍ നാല് പുത്തന്‍ കിട്ടുമല്ലോ…ഗുജറാത്തില്‍ 8000 കിലോഗ്രാം സവാള മോഷ്ടിച്ച മോഷ്ടാക്കള്‍ ചിന്തിച്ചത് ഇങ്ങനെ, പക്ഷേ കിട്ടിയത്.!

ബുധനാഴ്ച രാവിലെ ടിബറ്റിലെ 8,027 മീറ്റർ (26,335 അടി) ഉയരമുള്ള ഷിഷാപാങ്മ കൊടുമുടി കീഴടക്കിയതോടെയാണ് റെക്കോർഡ് പര്‍വതാരോഹകനായ ഷെർപ്പയെക്ക് റെക്കോര്‍ഡ് സ്വന്തമാക്കാനായതെന്ന് അദ്ദേഹത്തിന്‍റെ സംഘം അറിയിച്ചു.  18 വയസ്സും 5 മാസവും കൊണ്ടാണ് 8,000 മീറ്ററിനു മുകളിലുള്ള 14 കൊടുമുടികളും അദ്ദേഹം കീഴടക്കിയത്.

ALSO READ: മാളിക മുകളേറിയ മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍…എന്നെ തല്ലരുത്, ഞാൻ മണവാളന്‍റെ അച്ഛനാ.. പ്രേക്ഷകരില്‍ ഓളം തീര്‍ത്ത ടിപി മാധവന്‍ ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇതോടെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പർവതാരോഹണ പരമ്പര ഷെര്‍പ്പയെ അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News