ലഡാക്കില്‍ സൈനിക വാഹനം മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു

ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കിലേക്ക് വീണ് ഒന്‍പതുപേര്‍ മരിച്ചു. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Also Read: വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ

ലേയിലേക്ക് പോയ മൂന്നു ട്രക്കുകള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹത്തിലെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Also Read: യുഎസ് രഹസ്യാന്വേഷണ ജെറ്റുകൾ തകർത്ത് ഉത്തര കൊറിയ

34 ജവാന്‍മാരും മൂന്നു ഓഫീസര്‍മാരും അടങ്ങിയ സംഘമാണ് ലേയിലേക്ക് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News