അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍: കേരളത്തിലെ 9 ഉദ്യോഗസ്ഥര്‍ക്ക് ബഹുമതി

അന്വേഷണ മികവിനുള്ള മെഡൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥര്‍. എസ്പിമരായ വൈഭവ് സക്സേന, ഡി ശില്പ, സുൽഫിഖർ എംകെ, ആർ ഇളങ്കോ എന്നിവർക്ക് ബഹുമതിക്ക് അര്‍ഹരായി. എസിപി മാരായ പി രാജ്‌കുമാർ, ദിനിൽ എകെ എന്നുവർക്കും മെഡൽ ലഭിച്ചു.

ALSO READ: ടിക്കറ്റ് ഒൺലൈനിൽ റദ്ദായി; യാത്രക്കാരിയെ അർദ്ധരാത്രിയിൽ ട്രെയിനിൽ നിന്നും ഇറക്കിവിട്ടു

ഇൻസ്‌പെക്ടർമാരായ കെ ആർ ബിജു, പി ഹരിലാൽ, സബ് ഇൻസ്പെക്ടർ സാജൻ കെ എന്നിവരും മെഡലിന് അര്‍ഹരായി.

ALSO READ: മുടിവെട്ടാനെത്തിയ പതിനൊന്നുകാരായ ആൺകുട്ടികൾക്ക് നേരേ ലൈംഗികാതിക്രമം : പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News