സംസ്ഥാനത്ത് വീണ്ടും നിപ ഭീതി? മലപ്പുറം സ്വദേശിയായ 15 കാരൻ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ; പ്രോട്ടോകോൾ പാലിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോള്‍ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിക്കിത്സക്കായി പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം.

ALSO READ: കൈരളി ന്യൂസ് ഇംപാക്ട്: പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News