നിപ പ്രതിരോധം: കോഴിക്കോട് ജില്ലയിൽ അനിശ്ചിത കാലത്തേക്ക് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

NIPAH

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ അനിശ്ചിത കാലത്തേക്ക് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അംഗണവാടി, മദ്രസ എന്നിവിടങ്ങളിലും അവധി ബാധകമാണ്. ഒരറിയിപ്പ് ഉണ്ടാവുന്നത് വരെയാണ് ജില്ലയിൽ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചമുതൽ അവധി ബാധകമാകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലിൽ ക്ലാസുകൾ ഓൺലൈനായി നടത്തും. പരീക്ഷകൾ സംബന്ധിച്ച് സർക്കാർ തീരുമാനപ്രകാരം നടപടി സ്വീകരിക്കും.

ALSO READ: ലിയോ റീ ഷൂട്ട് ചെയ്യുന്നു, ലോകേഷിന് ഉറക്കമില്ല, ജയിലർ നേടിയ കളക്ഷൻ ലിയോ മറികടന്നാൽ തന്‍റെ മീശവടിക്കും: നടന്‍ മീശ രാജേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News