വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം; ആശങ്കയുടെ സാഹചര്യം നിലവിലില്ല: ജില്ലാ കളക്ടര്‍

വയനാട്ടിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്.  മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ഐസിഎംആര്‍ പരിശോധനാഫലം സഹായകമാണെന്നും കളക്ടര്‍ പറഞ്ഞു.

READ ALSO:‘കേരളീയം’, തലസ്ഥാന നഗരിയില്‍ 30 ഇടങ്ങളിലായി നടക്കുന്ന കലയുടെ മഹോത്സവം: പരിപാടികളുടെ വിവരങ്ങള്‍

അതേസമയം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി പരിശോധനകള്‍ നടത്തണം. വവ്വാലുകളെ ആട്ടിയകറ്റുന്നത് ദോഷകരമാകുമെന്നും ഇത്തരം നടപടി ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. ബത്തേരി, മാനന്തവാടി മേഖലകളില്‍ വൈറസ് സാന്നിധ്യമുണ്ടെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്.

READ ALSO:ഇടുക്കിയിലെ ഭൂ പ്രശ്നം; മൂന്ന് മാസത്തിനകം ചട്ടം കൊണ്ടുവന്ന് ജനങ്ങളെ രക്ഷിക്കും: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News