70 ലക്ഷം കിട്ടുന്നതാർക്ക്? നിർമലിന്റെ ഫലം ഇന്നറിയാം

സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ 70 ലക്ഷത്തിന്റെ വിജയിയെ ഇന്നറിയാം.ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുക. എല്ലാ വെള്ളിയാഴ്ചയും ആണ് നിർമൽ ലോട്ടറിയുടെ നറുക്കെടുപ്പ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്.

ALSO READ:ഭാര്യയുടെ ഷോപ്പിങ് ബോറടിപ്പിച്ചു; ഭര്‍ത്താവ് സമയം കളഞ്ഞത് കല്ലുകള്‍കൊണ്ട് ഗംഭീര ശില്‍പമൊരുക്കി

സമാശ്വാസ സമ്മാനങ്ങള്‍ അടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് നറുക്കെടുപ്പിലൂടെ നല്‍കുന്നത്. നിര്‍മല്‍ ലോട്ടറിയുടെ വില 40 രൂപയാണ്. 5,000 രൂപയില്‍ കുറവാണു ലഭിക്കുന്നതെങ്കിൽ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

ALSO READ:റിപ്പോ നിരക്ക് ഇത്തവണയും മാറ്റമില്ല; 5 അഞ്ചാം തവണയും 6.5ശതമാനത്തില്‍ നിലനിര്‍ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News