നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞത് വസ്തുതാവിരുദ്ധം; യാഥാർഥ്യങ്ങൾ പുറത്ത്

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടത്തിയ അവകാശവാദങ്ങൾ വസ്തുതാ വിരുദ്ധം. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല. ഭരണഘടന അനുശാസിക്കുന്ന അവകാശമാണെന്ന് കേരളം. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തോട് നീതി കേട് കാണിച്ചെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേരളം. ഉത്തര്‍ പ്രദേശിന് 17.99 ശതമാനം നികുതി വിഹിതം ലഭിക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്നത് വെറും 1.92 ശതമാനം മാത്രം.

Also Read; “ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരൻ്റെ കടമ; ചിലർ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News