“പ്രധാനമന്ത്രിയാകാൻ താൽപര്യമുണ്ടെങ്കിൽ പിന്തുണ നൽകാമെന്ന വാഗ്ദാനവുമായി മുതിർന്ന പ്രതിപക്ഷ നേതാവ് സമീപിച്ചു…’: നിതിന്‍ ഗഡ്കരി

nitin gadkari

പ്രധാനമന്ത്രിയാകാൻ താൽപര്യമുണ്ടെങ്കിൽ പിന്തുണ നൽകാമെന്ന വാഗ്ദാനവുമായി പ്രതിപക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ ഒരു ജേര്‍ണലിസം അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

Also Read; കോടികളുടെ നിക്ഷേപ തട്ടിപ്പ് ; തിരുവിതാംകൂർ സഹകരണ സംഘത്തിലെ രേഖകൾ പിടിച്ചെടുത്ത് പൊലീസ്

News summary ; Union Minister Nitin Gadkari revealed that a senior opposition leader had approached him with a promise to support him if he was interested in becoming the Prime Minister

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News