‘എനിക്കെതിരെയുള്ള ആരോപണം വ്യാജം, നിയമപരമായി നേരിടും, ഉടന്‍ മാധ്യമങ്ങളെ കാണും’: നിവിന്‍ പോളി

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് താന്‍ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍ പോളി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ALSO READ: പാപ്പനംകോട് തീപിടിച്ച് രണ്ടു പേർ മരിച്ച സംഭവം: കൊലപാതകമെന്ന് സൂചന

ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതറ്റം വരെയും അടിസ്ഥാന രഹിതമായ ഈ ആരോപണത്തിന്റെ സത്യം തെളിയിക്കാന്‍ പോകുമെന്നും ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News