പീഡന ആരോപണം: ഗൂഢാലോചന സംശയിച്ച് നിവിന്‍ പോളി

nivin

തനിക്കെതിരായ പീഡന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് നിവിന്‍ പോളി. സിനിമാമേഖലയില്‍ നിന്നുള്ള നീക്കമെന്നാണ് സംശയം.

ALSO READ: ലോകകപ്പ് യോഗ്യത: ബ്രസീലിന് കാലിടറി; പരാഗ്വേയോട് തോറ്റു

ഇക്കാര്യം ചൂണ്ടിക്കാട്ടി നിവിന്‍ പോളി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് പരാതി നല്‍കി.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്.

ALSO READ: സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കേസില്‍ താന്‍ നിരപരാധിയെന്ന് പരാതിയില്‍ നിവിന്‍ പോളി പറയുന്നുണ്ട്. ബലാത്സംഗ പരാതി കെട്ടിച്ചമച്ചത് ആണെന്നും സിനിമ മേഖലയില്‍ നിന്നടക്കമുള്ള നീക്കം അന്വേഷിക്കണമെന്നും നിവിൻ എ.ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News