പീഡന ആരോപണം: നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

nivin pauly

തനിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്നുവന്ന പീഡന ആരോപണം വ്യാജമെന്ന് നടൻ നിവിൻ പോളി. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് പ്രാഥമിക പരാതി നൽകി.

ALSO READ: ഹരിയാന ബിജെപിയിൽ ‘പട്ടിക’ കൊണ്ട് അടി: ലക്ഷ്മൺ നാപ രാജിവെച്ചു

തന്റെ പരാതി കൂടി പരിശോധിക്കണമെന്നും എഫ്ഐആർ
കോപ്പി കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകും എന്നും നിവിൻ വ്യക്തമാക്കി.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News