പാസ്പോർട്ടിൻ്റെ പകർപ്പും അനുബന്ധ രേഖകളും അന്വേഷണ സംഘത്തിന് കൈമാറി നടൻ നിവിൻ പോളി

nivin pauly

പീഡന പരാതിയിൽ പാസ്പോർട്ടിൻ്റെ പകർപ്പും അനുബന്ധ രേഖകളും അന്വേഷണ സംഘത്തിന് കൈമാറി നടൻ നിവിൻ പോളി പാസ്പോർട്ട് കോപ്പി ഉൾപ്പെടെയാണ് ഡിജിപി ക്കും പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പോളി കൈമാറിയത്.ആരോപണത്തിൽ പറയുന്ന ദിവസം നടന്ന സിനിമ ഷൂട്ടിങ്ങിൻ്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

also read: ‘ഞാൻ നിരപരാധി’: ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് എസ്എച്ച്ഒ വിനോദ്

അതേസമയം തനിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്നുവന്ന പീഡന ആരോപണം വ്യാജമെന്ന് നടൻ നിവിൻ പോളി പറഞ്ഞിരുന്നു. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ചൂണ്ടിക്കാട്ടി താരം ഡിജിപിക്ക് പ്രാഥമിക പരാതി നൽകിയിരുന്നു. അതേസമയം പരാതിക്കാരി പീഡനം നടന്നുവെന്ന് പറഞ്ഞ ദിവസം നിവിൻ വർഷങ്ങൾക്ക് ശേഷം എന്ന തന്റെ സിനിമയുടെ ലൊക്കേഷനിൽ ആയിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News