കേരള ലോകസഭാംഗവും ദുബായിലെ സാംസ്‌കാരിക സംഘടനയായ ഓര്‍മയുടെ മുഖ്യ രക്ഷാധികാരിയുമായ എന്‍ .കെ.കുഞ്ഞഹമ്മദിനെ കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്റ്റര്‍ ആയി തെരഞ്ഞെടുത്തു.
23 വര്‍ഷത്തോളമായി പ്രവാസികള്‍ക്കിടയില്‍ സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് എന്‍.കെ.കുഞ്ഞഹമ്മദ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here