അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല; വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു

aravind kejriwal

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ ഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണക്കോടതി ഉത്തരവിലെ നിരീക്ഷണം നീതികരിക്കാനാവത്തതെന്ന് ഹൈക്കോടതി വിമർശിച്ചു. ജാമ്യം അനുവദിക്കാത്തതിനാൽ കെജ്‌രിവാൾ ജയിലിൽ തുടരും.

Also read:‘ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം’: എംവി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News