ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച നോബോള്‍; വൈറലായി വീഡിയോ

അബുദാബി ടി10 പോരാട്ടത്തില്‍ ഞെട്ടിച്ച് ഒരു നോബോള്‍. അഭിമന്യു മിഥുനാണ് ഈ അമ്പരപ്പിക്കുന്ന നോബോള്‍ എറിഞ്ഞത്. വീഡിയോയില്‍ താരത്തിന്റെ ഇടതു കാല്‍ ക്രീസ് വീട്ട് വളരെ മുന്നോട്ടു പോയതാണ് ആരാധകരെ അമ്പരിപ്പിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ചെന്നൈ ബ്രേവസ്- നോര്‍തേണ്‍ വാരിയേഴ്സ് പോരാട്ടത്തിലാണ് നോബോള്‍. നോര്‍തേണ്‍ വാരിയേഴ്സ് താരമാണ് മിഥുന്‍. മത്സരത്തില്‍ ചെന്നൈ വിജയിച്ചു.

Also Read: കറുത്ത പാടുകളെ അകറ്റി മുഖം തിളങ്ങാണോ? ദിവസവും റോസ് വാട്ടർ പുരട്ടിയാൽ ഗുണങ്ങളേറെ

അമ്പരപ്പിക്കുന്ന രീതിയില്‍ നോബോള്‍ എറിഞ്ഞെങ്കിലും അഭിമന്യു മികച്ച രീതിയില്‍ തന്നെ പന്തെറിഞ്ഞു. താരം രണ്ടോവറില്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News