കോഴ നടന്നതിന് തെളിവുകളില്ല; ബാറുടമകളുടെ പണപ്പിരിവ് വിഷയത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

ബാറുടമകളുടെ പണപ്പിരിവ് വിഷയത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്. കോഴ നടന്നതിന് തെളിവുകളില്ല. പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല. ബാർ കോഴ നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന മൊഴികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ആരും കോഴ നൽകാൻ ആവശ്യപ്പെട്ടില്ലെന്നും, പണപ്പിരിവ് കെട്ടിടം വാങ്ങാൻ വേണ്ടിയാണെന്നും ഇടുക്കിയിലെ ബാറുടമകൾ പറഞ്ഞു. ശബ്ദരേഖ ചോർത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടികൾ ഉണ്ടാകും.

Also Read; നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News