സുപ്രീം കോടതി നിരീക്ഷണത്തിൽ പ്രതികരിക്കാനില്ല; പറയാനുള്ളത് സുപ്രീം കോടതിയിൽ പറയും; ആരിഫ് മുഹമ്മദ്‌ ഖാൻ

ARIF MUHAMMED KHAN

ഗവർണർമാർക്കെതിരായ സുപ്രീം കോടതി നിരീക്ഷണത്തിൽ പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിച്ചാൽ മാത്രമേ ബില്ലുകളിൽ തീരുമാനം എടുക്കുകയുള്ളു എന്നും ഗവർണർ കൂട്ടിച്ചേർത്തു. തനിക്ക് പറയാനുള്ളത് നേരിട്ട് സുപ്രീം കോടതിയിൽ പറയുമെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.

Also read:ധോണിയിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം

മദ്യവും ലോട്ടറിയുമാണ് സർക്കാരിന്റെ പ്രധാന വരുമാനം. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുന്നു. മാനവവിഭവ ശേഷിയുള്ള സംസ്ഥാനത്ത് ഇങ്ങനെ വരുമാനം കണ്ടെത്തുന്നത് നാണക്കേട് ആണെന്നും ആരിഫ് മുഹമ്മദ്‌ ഖാൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News