‘അമ്മ’യില്‍ ഭിന്നതയില്ല, പൊലീസ് അന്വേഷണത്തെ ഭയക്കുന്നില്ല: ജനറല്‍ സെക്രട്ടറി സിദ്ധിഖ്

പൊലീസ് അന്വേഷണത്തെ അമ്മ ഭയക്കുന്നില്ലെന്നും ‘അമ്മ’ സംഘടനയില്‍ ഭിന്നതയില്ലെന്നും ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു.

ALSO READ: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകതിയതിന്  കാരണം ഇതാണ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികളല്ലാത്തവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്. ലൈംഗിക അതിക്രമ പരാതിയല്ല അമ്മയ്ക് ലഭിച്ചിരിക്കുന്നത്. പ്രതിഫലം കൃത്യമായി കിട്ടാത്തതു സംബന്ധിച്ചാണ് പരാതി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: എന്തിന് കേരളത്തോട് മാത്രം ഈ ക്രൂരത? വയനാടിനെ തഴഞ്ഞ പ്രധാനമന്ത്രി ത്രിപുരയ്ക്ക് 40 കോടി പ്രഖ്യാപിച്ചു

‘അമ്മ’യില്‍ യാതൊരു ഭിന്നതയും ഇല്ല. ‘അമ്മ’ കുറ്റക്കാര്‍ക്കൊപ്പമല്ല. അംഗങ്ങള്‍ക്ക് പരാതിയുണെങ്കില്‍ അത് പരിഹരിക്കാന്‍ ഏതറ്റം വരെയും പോകും. രാതി പറഞ്ഞതിന്റെ പേരില്‍ ആര്‍ക്കും അവസരം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News