സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കൂട്ടില്ല: കേന്ദ്രം

പത്താം ധനകാര്യ കമ്മീഷൻ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ നികുതി വീതം 3.5 ശതമാനത്തിൽ നിന്ന് 1.9 ശതമാനത്തിലേക്ക് കുറച്ചത് കാരണവും നീതി ആയോഗിന്റെ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റം കാരണവും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയോ എന്ന എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രസർക്കാർ.

also read; കെ.എം.എം.എല്ലിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍

ഭരണഘടനയുടെ 280 അനുഛേദ പ്രകാരം ധനകാര്യ കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ വിഹിതം നിശ്ചയിച്ചിട്ടുള്ളതെന്ന് കേന്ദ്ര ധനകാര്യ സഹ വകുപ്പ് മന്ത്രി ശ്രീ പങ്കജ് ചൗധരി എംപിയെ രേഖാമൂലം അറിയിച്ചു.

also read; ‘നാട്ടുകാർ ഇളകി, അഭിനയിക്കണ്ട എന്ന് പറഞ്ഞു, അമ്മൂമ്മ വെട്ടുകത്തി എടുത്തുവന്ന് ചുണയുള്ളവർ വാടാ എന്ന് പറഞ്ഞു’: മനസ്സ് തുറന്ന് മുകേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News