കെജ്‌രിവാളിന്റെ ഹർജിയിൽ ഇ ഡിക്ക് നോട്ടീസ്, 7 ദിവസത്തിനകം മറുപടി നൽകണമെന്ന് ദില്ലി ഹൈക്കോടതി

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല. കെജ്‌രിവാളിന്റെ ഹർജി അംഗീകരിക്കാതെ ദില്ലി ഹൈകോടതി. അരവിന്ദ് കെജ്‌രിവാൾ ഇ ഡി കസ്റ്റഡിയിൽ തുടരും. അതേസമയം, കെജ്‌രിവാളിന്റെ ഹർജിയിൽ ഇ ഡി ക്ക് നോട്ടീസ് നൽകി. 7ദിവസത്തിനകം മറുപടി നൽകാനും കോടതി നിർദേശമുണ്ട്. ഏപ്രിൽ 3നു ഹർജി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News