പുതുപള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ല; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

പുതുപ്പള്ളിയില്‍ ഓണക്കിറ്റ് വിതരണം ചെയ്യുന്നതില്‍ തടസമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. രാഷ്ട്രീയ മുതലെടുപ്പ് പാടില്ലെന്ന് മുന്നറിയിപ്പ്. കിറ്റ് വിതരണത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുത്. രാഷ്ട്രീയപാര്‍ട്ടികളുടെ പേരും ചിഹ്നവും കിറ്റില്‍ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Also Read: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എം കെ സ്റ്റാലിൻ

കിറ്റ് വിതരണം തടയാൻ ഒളിഞ്ഞു,തെളിഞ്ഞും യുഡിഎഫ് ശ്രമം നടത്തിയെന്നായിരുന്നു എൽ.ഡി.എഫിൻ്റെ ആരോപണം. ഇതിനിടയിലാണ് ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News