പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം

പാലക്കാട് എക്‌സൈസ് കേസിലെ പ്രതി ലോക്കപ്പില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. ഹാഷിഷ് ഓയില്‍ കൈവശം വച്ചതിനാണ് ഇടുക്കി സ്വദേശി ഷോജോ ജോണ്‍ പിടിയിലായത്. ഷോജോയെ എക്‌സൈസ് ഓഫീസില്‍ എത്തിച്ചതുമുതലുളള സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Also Read: മസ്റ്ററിങ് പുനഃക്രമീകരണം; സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രം മസ്റ്ററിംഗ് നാളെ മുതൽ നടത്തണമോ എന്നത് തീരുമാനിക്കും: മന്ത്രി ജി ആർ അനിൽ

കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരുടെ സഹായത്തില്‍ ദൃശ്യങ്ങള്‍ തെളിവിനായി ശേഖരിക്കും. ഇന്‍ക്വസ്റ്റില്‍ മുണ്ട് മുറുകിയ പാട് അല്ലാതെ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. പ്രത്യേക സംഘം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Also Read: വാഹനാപകടമെന്ന് ആദ്യ റിപ്പോർട്ടുകൾ, വീട്ടിൽ തെന്നി വീണതെന്ന് കുടുംബം; മമത ബാനർജിയുടെ അപകടവാർത്തയിൽ നിഗൂഢത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News