പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഈ രേഖ വേണ്ട; ഒക്ടോബര്‍ ഒന്നു മുതല്‍ ഈ മാറ്റം!

ഒക്ടോബര്‍ ഒന്നോടെ നിരവധി പ്രധാന മാറ്റങ്ങളാണ് ഇന്‍കം ടാക്‌സിലുള്‍പ്പെടെ ഉണ്ടാവുന്നത്. 2024ലെ കേന്ദ്ര ബജറ്റില്‍ പറഞ്ഞത് പോലെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ്, ടിഡിഎസ് റേറ്റ് എന്നിവയിലുള്‍പ്പെടെ മാറ്റങ്ങള്‍ വരികയാണ്.

ALSO READ: ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്

പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യാതിരിക്കാനും ഡ്യൂപ്ലിക്കേറ്റുകള്‍ ഉണ്ടാകാത്തിരിക്കാനും ഒക്ടോബര്‍ 1 മുതല്‍ ആധാര്‍ നമ്പറിന് പകരം ആധാര്‍ എന്‍റോള്‍മെന്റ് ഐഡി മതിയിനി. മാത്രമല്ല ഐടിആറുകളിലും പാന്‍ അപേക്ഷകളിലും ആധാര്‍ വിശദാംശങ്ങളും ഇനി ബാധകമാകില്ല.

ധനകാര്യ ബില്ലില്‍ പാസാക്കിയ മറ്റൊരു മാറ്റം ഇങ്ങനെയാണ്. 2024ലെ ബജറ്റ്, ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷനുകളുടെ STT  യഥാക്രമം 0.02%, 0.1% എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചു. കൂടാതെ, ഓഹരി തിരിച്ചുവാങ്ങലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ഇനി ഗുണഭോക്തൃ തലത്തില്‍ നികുതി ചുമത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News