വൈദ്യുതി പ്രതിസന്ധി: അധിക ബാധ്യതയും വെള്ളമില്ലാത്ത പ്രശ്നവും സര്‍ക്കാരിനെ അറിയിക്കും

പുറത്തുനിന്ന്‌ ദിവസവും വൈദ്യുതി വാങ്ങുന്നതിലെ അധിക ബാധ്യതയും ഡാമുകളിൽ അധിക വൈദ്യുതി ഉൽപ്പാദനത്തിന്‌ വെള്ളമില്ലാത്ത പ്രതിസന്ധിയും സർക്കാരിനെ അറിയിക്കാൻ വൈദ്യുതിനില അവലോകന യോഗത്തിൽ തീരുമാനമായി.

ALSO READ: പ്രതിയുടെ 60000 രൂപയുടെ പേന കൈവശപ്പെടുത്തി തൃത്താല പൊലീസ് എസ്എച്ച്ഒ: നടപടി

ഡാമുകളിൽ ജലനിരപ്പ്‌ താഴ്‌ന്നതിനെ തുടർന്ന്‌ അധിക വൈദ്യുതി ഉൽപ്പാദനം അസാധ്യമായ സാഹചര്യവും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങാൻ ദിവസവും 15 കോടി രൂപ വരെ ചെലവഴിക്കേണ്ട അസാധാരണമായ സാഹചര്യവും വിലയിരുത്താനായിരുന്നു വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കെഎസ്‌ഇബിയിലെയും ഊർജ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്‌.

ALSO READ: കര്‍ഷകന്റെ വാഴ വെട്ടിയ സംഭവം; മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News