തൃശൂര്‍ പൂരം ആരും രാഷ്ട്രീയവത്കരിച്ചിട്ടില്ല; അതിന് ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകള്‍: മന്ത്രി കെ രാജന്‍

തൃശൂര്‍ പൂരം ആരും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അതിന് ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകളെന്നും മന്ത്രി കെ രാജന്‍. തൃശൂര്‍ പൂരത്തിന് രാഷ്ട്രീയമില്ല. എല്ലാ മലയാളികളുടെയും പൂരമാണ് തൃശൂര്‍ പൂരമെന്നും മന്ത്രി പറഞ്ഞു.

READ ALSO:മാധ്യമങ്ങളെ പേടിച്ച മോദി; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന പത്രസമ്മേളനം നടന്നിട്ട് ഇന്ന് കൃത്യം 10 വര്‍ഷം

തൃശൂര്‍ പൂരത്തിനെ ആരും രാഷ്ട്രീയവത്കരിച്ചിട്ടില്ല. എന്നാല്‍ അതിന് ശ്രമിക്കുന്നത് പ്രധാനമന്ത്രിയുടെ ആളുകളാണ്. തൃശൂര്‍ ആരും പ്രതീക്ഷിക്കേണ്ടെന്നും ബിജെപി ഇപ്പോള്‍ നടത്തുന്ന കാര്യങ്ങള്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി വിധി നിരാശാജനകം: സിപിഐഎം പോളിറ്റ് ബ്യൂറോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News