ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസില്ല, തെളിവുകളില്ലെന്ന് പൊലീസ്

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ സിംഗിനെതിരായ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. തെളിവില്ലാത്തതിനാല്‍ പോക്‌സോ കേസ് അവസാനിപ്പിക്കണമെന്ന് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിഷയം ജൂലായ് നാലിന് കോടതി പരിഗണിക്കും.

Also Read: ബ്രിജ്‌ ഭൂഷന്റെ ലൈംഗീക പീഡനം: വിദേശ ഗുസ്‌തി ഫെഡറേഷനുകളോട്‌ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടു

.അതേ സമയം; ബ്രിജ്ഭൂഷണിന് എതിരായ മറ്റ് ലൈംഗികാതിക്രമ പരാതികളില്‍ പൊലീസ് റോസ് അവന്യൂ കോടതിയിലെത്തി കുറ്റപത്രം സമര്‍പ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News