പുറത്താക്കാന്‍ അധികാരമില്ല; തമിഴ്നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി

തമിഴ്നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.

Also Read: യാത്രക്കാരില്ലാതെ വന്ദേ ഭാരത്; സമയക്രമം തിരിച്ചടി; ഓടുന്നത് പകുതി യാത്രക്കാരുമായി

സെന്തില്‍ ബാലാജിയെ പുറത്താക്കണമെന്ന ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News