മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം താന്‍ ജീവിച്ചിരിക്കുന്നതുവരെ നല്‍കില്ല: തെലങ്കാനയില്‍ പ്രധാനമന്ത്രി

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ALSO READ: വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ ചെയ്യും: മെയ് ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കോണ്‍ഗ്രസിന് വോട്ടു ബാങ്കിനായി ഭരണഘടനയെ അപമാനിക്കണം. പക്ഷേ അവരെ എനിക്കൊരു കാര്യം അറിയിക്കണം. ഞാന്‍ ജീവിച്ചിരിക്കുന്നത് വരെ ദളിതര്‍, എസ്‌സി, എസ്ടി, ഒബിസി എന്നിവര്‍ക്കായുള്ള സംവരണം മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ നല്‍കാന്‍ അവരെ അനുവദിക്കില്ല.” – തെലങ്കാനയിലെ മേദക്ക് ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ മോദി പറഞ്ഞു.

ALSO READ: തൊഴില്‍നൈപുണ്യം മെച്ചപ്പെടുത്തി മുന്നേറാനും ഒരുമയിലൂടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കാനും എല്ലാവര്‍ക്കും സാധിക്കട്ടെ: മേയ് ദിന ആശംസ അറിയിച്ച് ഗവര്‍ണർ

ഒപ്പം ഭരണഘടനയുടെ എഴുത്തിയഞ്ചാം വാര്‍ഷികം തന്റെ അടുത്ത ഭരണത്തില്‍ ആഘോഷിക്കുമെന്ന ആത്മവിശ്വാസവും മോദി പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News