ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി നോഅ ലൈൽസ്

2023ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ സ്വർണം നേടി അമേരിക്കൻ താരം നോഅ ലൈൽസ് . 9.83 സെക്കന്റിലാണ് നോഅ ഫിനിഷ് ചെയ്തത്. രണ്ട് തവണ ലോക 200 മീറ്റർ ചാമ്പ്യനായ കായിക താരം കൂടിയാണ് നോഅ.

also read:മണിപ്പൂരില്‍ സിബിഐ അന്വേഷണം തുടരുന്നു

ബോട്‌സ്വാനയുടെ ലെറ്റ്‌സിൽ ടെബോഗോയും ബ്രിട്ടന്റെ ഷാർണൽ ഹ്യൂസും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സെമിഫൈനലിലെ തോൽവിയെ തുടർന്ന് അമേരിക്കക്കാരനായ ഫ്രെഡ് കെർലിക്ക് തന്റെ ലോക 100 മീറ്റർ കിരീടം നിലനിർത്താൻ കഴിക്കാൻ പോയി.

also read: 33 റണ്‍സിന്റെ വിജയം; അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News