കേരള ഹൗസ് നോർക്ക റൂട്ട്സ് എൻ.ആർ.കെ ഡെവലപ്മെൻ്റ് ഓഫീസറായി എസ്. സുഷമബായി ചുമതലയേറ്റു

NORKA

കേരള ഹൗസിൽ  നോർക്ക റൂട്ട്സ് എൻ.ആർ.കെ ഡെവലപ്മെൻ്റ് ഓഫീസറായി എസ്. സുഷമബായി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയേറ്റിൽ അണ്ടർ സെക്രട്ടറിയായിരുന്നു. ഡെപ്യുട്ടി സെക്രട്ടിയായി സ്ഥാനക്കയറ്റത്തോടെയാണ് കേരള ഹൗസിൽ ചുമതലയേറ്റത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News