സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് തുറന്നു

സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് ജനങ്ങൾക്ക് തുറന്നുകൊടുത്തു. സെക്രട്ടറിയേറ്റിലെ തിരക്ക് ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് നടപടി. കൊവിഡ് കാലത്താണ് ഈ ഗേറ്റ് പൂട്ടിയത്. തുടർന്ന് ഈ ഗേറ്റിയിലൂടെയുള്ള സഞ്ചാരവും മറ്റും പൂർണ്ണമായും നിർത്തിവെച്ച് ബാരിക്കേഡുകൾ മുന്നിൽ സ്ഥാപിച്ചിരുന്നു. ഈ നിയന്ത്രണങ്ങളാണ് ഇപ്പോൾ നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News