ദീപാവലിയുടെ ഉത്സവ ലഹരിയിൽ ഉത്തരേന്ത്യ

Diwali

ദീപാവലിയുടെ ഉത്സവ ലഹരിയിൽ അലിഞ്ഞ് ഉത്തരേന്ത്യ. മധുര പലഹാരങ്ങളും അലങ്കാര ദീപങ്ങളുമായി വർണക്കാഴ്ചകളാൽ നിറയുകയാണ് ദില്ലി ന​ഗരം.

മഞ്ഞവെളിച്ചം നിറഞ്ഞ നഗരത്തിലാകെ ദീപലങ്കാരങ്ങളും മൺചിരാതുകളുമായി ദീപങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. പൂമാലയും വർണക്കടലാസുകളാലും നിറഞ്ഞ വഴിയുടെ ഇരുവശങ്ങളും നിരനിരെയായി കടകൾ നിറഞ്ഞിരിക്കുകയാണ്.

Also Read: ഐ എഫ് എഫ് കെ ഇന്ത്യന്‍ സിനിമ നൗ വിൽ ജയന്‍ ചെറിയാന്‍റെ ‘ദ് റിഥം ഓഫ് ദമാം’, അഭിജിത് മജുംദാറിന്‍റെ ‘ബോഡി’

ഉത്തരേന്ത്യയുടെ ദീപാവലി ദിനങ്ങൾ ആഘോഷത്താൽ നിറഞ്ഞിരിക്കുകയാണ്. കാജു ബാർഫി, ദൂത് പേട, ഗുലാബ് ജാം, ലഡു മുതലായി പലഹാരങ്ങൾ പലനിറത്തിലും പല രുചിയിലും കടകളിൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആളുകളുടെ വരവ് കുറവായിരുന്നെങ്കിലും ദീപാവലി അടുത്തപ്പോഴേക്കും മധുരം തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ കട ഉടമകളും ഹാപ്പിയായി.

Also Read: വയനാട് ആനപ്പാറ എസ്റ്റേറ്റിലെ കടുവ ഭീതി; അമ്മക്കടുവയേയും 3 കുഞ്ഞുങ്ങളെയും കാത്ത് വനംവകുപ്പിൻ്റെ ഓപ്പറേഷൻ റോയൽ സ്ട്രൈപ്സ്

കുടുംബമായും സുഹൃത്തുകളുമായും വിപണിയിലെത്തുന്നവർ മധുരവും പലഹാരങ്ങളും പങ്കുവെച്ച് കഴിക്കുന്ന കാഴ്ചകളാൽ നിറഞ്ഞിരിക്കുകയാണ് ദില്ലിയിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News