അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

അതിശൈത്യത്തിന്റെ പിടിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ദില്ലി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അന്തരീക്ഷ താപനില അഞ്ച് ഡിഗ്രി വരെ താഴ്ന്നു. കനത്ത മൂടല്‍മഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ റോഡ് റെയില്‍ വ്യോമ ഗതാഗതത്തെ ബാധിച്ചു. അപകടസാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കണമെന്ന് കേന്ദ്ര കാലവസ്ഥനിരീക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Also Read: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ശൈത്യം കടുക്കുന്നതിനൊപ്പം ദില്ലിയില്‍ വായു മലിനീകരണവും രൂക്ഷമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News