മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

മഴ ശക്തമായതോടെ കനത്ത ജാഗ്രതയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ദില്ലി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ എന്നീ സംസ്ഥാനങ്ങളിൽ ഇനി രണ്ട് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും. മഴക്കെടുതിയിൽ ദില്ലിയിൽ 11 മരണം റിപ്പോർട്ട്‌ ചെയ്തു.

ALSO READ: ഒടുവില്‍ എക്‌സിലൂടെ ആ പ്രഖ്യാപനവും, ഇത് ഇന്ത്യന്‍ ടീമിന് ആഘോഷ രാവ്

വസന്ത വിഹാർ,സമയ് പൂർ, ഓല്ല എന്നിവിടങ്ങളിലെ വെള്ളക്കെട്ടിൽ വീണ് നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.. ഉത്തരാഖണ്ഡിൽ ദിവസങ്ങളായി തുടരുന്ന മഴയക്ക് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ വീടുകളടക്കം വെള്ളത്തിനടിയായിലായി. സുഖിനദിയും ഗംഗാ നദിയും കരകവിഞ്ഞൊഴുകിയതോടെ ദുരിതത്തിലാണ് ജനങ്ങൾ. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയത്.ഹിമാചൽ പ്രദേശ്,പശ്ചിമബംഗാൾ,ഹരിയാന,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം തുടരുകയാണ്.

ALSO READ: ‘വേദിയെ ചിരിപ്പിച്ച് എം ബി രാജേഷ്’,അല്പം കഴിഞ്ഞപ്പോൾ തലക്കെട്ട് മാറി; ഇങ്ങനെയൊക്കെയാണിവർ ഇടതുപക്ഷത്തെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News