‘കോഴയാരോപണം; തോമസ് കെ തോമസിനെ അവിശ്വസിക്കുന്നില്ല’: മന്ത്രി എ കെ ശശീന്ദ്രൻ

ak saseendran

കോഴയാരോപണത്തിൽ തോമസ് കെ തോമസിനെ അവിശ്വസിക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആരോപണത്തിന് തെളിവൊന്നും ഇതുവരെ കണ്ടിട്ടില്ല, ഇതു സംബന്ധിച്ച ചില വാർത്തകൾ മാത്രമാണ് തൻ്റെ മുന്നിലുള്ളത് എന്നും മന്ത്രി പറഞ്ഞു. വാർത്തകൾ വിശ്വസനീയമായി തോന്നുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ല’: തോമസ് കെ തോമസ് എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News